35 constituencies face crucial test in assembly polls<br />ജനമനസ് അറിയാൻ ഇനി വെറും മൂന്ന് നാളാണ് അവശേഷിക്കുന്നത്. വോട്ടെടുപ്പ് അടുക്കുമന്തോറും മുന്നണികൾക്കുള്ള പിരിമുറുക്കവും കൂടുകയാണ്. സംസ്ഥാനത്ത് 35 മണ്ഡലങ്ങളിൽ ഇത്തവണ ജയപരാജയങ്ങൾ മാറി മറിഞ്ഞേക്കുമെന്നാണ് മുന്നണിയുടെ കണക്കുകൾ. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.<br /><br /><br />